Skip to content
Open
Changes from all commits
Commits
File filter

Filter by extension

Filter by extension

Conversations
Failed to load comments.
Loading
Jump to
Jump to file
Failed to load files.
Loading
Diff view
Diff view
37 changes: 37 additions & 0 deletions pages.ml/common/adb.md
Original file line number Diff line number Diff line change
@@ -0,0 +1,37 @@
# adb

> ആൻഡ്രോയിഡ് ഡീബഗ് ബ്രിഡ്ജ്: ആൻഡ്രോയിഡ് എമുലേറ്ററുമായോ, കണക്റ്റ് ചെയ്ത ആൻഡ്രോയിഡ് ഉപകരണങ്ങളുമായോ സംവദിക്കാൻ ഉപയോഗിക്കുന്നു.
> `shell` പോലുള്ള ചില ഉപകമാൻഡുകൾക്ക് അവരുടേതായ ഉപയോഗ ഡോക്യുമെന്റേഷൻ ഉണ്ട്.
> കൂടുതൽ വിവരങ്ങൾ: <https://developer.android.com/tools/adb>.
- `adb` സർവർ പ്രോസസ് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം തുടങ്ങുക:

`adb start-server`

- `adb` സർവർ പ്രോസസ് നിർത്തുക:

`adb kill-server`

- ടാർഗറ്റ് എമുലേറ്റർ/ഉപകരണത്തിൽ ഒരു റിമോട്ട് ഷെൽ ആരംഭിക്കുക:

`adb shell`

- എമുലേറ്റർ/ഉപകരണത്തിലേക്ക് ഒരു ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക:

`adb install -r {{ഫയലിലേക്കുള്ള/പാത.apk}}`

- ടാർഗറ്റ് ഉപകരണത്തിൽ നിന്ന് ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറി ലോക്കൽ സിസ്റ്റത്തിലേക്ക് പകർത്തുക:

`adb pull {{ഉപകരണത്തിലുള്ള/ഫയലിലേക്കോ_ഡയറക്ടറിയിലേക്കോ/ഉള്ള/പാത}} {{ലോക്കലിലെ/ലക്ഷ്യ_ഡയറക്ടറി}}`

- ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറി ഉപകരണത്തിലേക്ക് പകർത്തുക:

`adb push {{ലോക്കലിലുള്ള/ഫയലിലേക്കോ_ഡയറക്ടറിയിലേക്കോ/ഉള്ള/പാത}} {{ഉപകരണത്തിലെ/ലക്ഷ്യ_ഡയറക്ടറി}}`

- കണക്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളെയും കാണിക്കുക:

`adb devices`

- ഒന്നിലധികം ഉപകരണങ്ങൾ ഉണ്ടായാൽ ഏത് ഉപകരണത്തിലേക്ക് കമാൻഡ് അയക്കണമെന്ന് വ്യക്തമാക്കുക:

`adb -s {{ഉപകരണത്തിൻ്റെ_ഐഡി}} {{ഷെൽ_കമാൻഡ്}}`